ജോയ്‌സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയ ഡോ.രേണുരാജിനെതിരെ പ്രതികാര നടപടി?
കൊട്ടക്കമ്പൂരില്‍ മുന്‍ എം പി ജോയ്‌സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയുടെ പട്ടയം റദ്ദാക്കിയ രണ്ടാമത്തെ സബ് കളക്ടറെയും സ്ഥലംമാറ്റി. ദേവികുളം സബ്കളക്ടറായിരുന്ന വി ആര്‍ പ്രേംകുമാറിന് പുറകെയാണ് ഡോ.രേണുരാജിനെ മാറ്റിയത്.