ഹൈക്കോടതി വിധി വന്ന ശേഷമാണ് ഫ്‌ലാറ്റ് വാങ്ങിയത്; സംവിധായകന്‍ ബ്ലെസി
മരട് ഫ്‌ലാറ്റില്‍ താമസിക്കുന്നവര്‍ക്ക് നിയമ നടപടികളെക്കുറിച്ച് അറിയില്ലെന്ന് സംവിധായകന്‍ ബ്ലെസി. ആരും പ്രകൃതിക്ക് വിരുദ്ധമായിട്ടൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മരട് ഫ്‌ലാറ്റില്‍ താമസിക്കുന്നവര്‍ക്ക് നിയമ നടപടികളെക്കുറിച്ച് അറിയില്ലെന്ന് സംവിധായകന്‍ ബ്ലസി. ആരും പ്രകൃതിക്ക് വിരുദ്ധമായിട്ടൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.