മഴക്കെടുതി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി, പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഹുല്‍ ഗാന്ധി

മഴക്കെടുതിയില്‍ ഏറ്റവുമധികം നാശമുണ്ടായ വയനാടിനെക്കുറിച്ച് മനസിലാക്കിയ കാര്യങ്ങളെല്ലാം പ്രധാനമന്ത്രിയെ ബോധിപ്പിച്ചതായി രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്റെ പൂര്‍ണ്ണ പിന്തുണ ആവശ്യപ്പെട്ടതായും രാഷ്ട്രീയലക്ഷ്യമില്ലാതെ എല്ലാവരും ഒന്നിച്ച് പരിശ്രമിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 

Video Top Stories