ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക്; രോഗികള്‍ ദുരിതത്തില്‍

സര്‍ക്കാര്‍ സ്വകാര്യമേഖലയിലെ മുഴുവന്‍ ഡോക്ടര്‍മാരും പ്രതിഷേധിക്കുന്നു . അത്യാഹിത ശസ്ത്രക്രിയാവിഭാഗങ്ങള്‍ മാത്രം പ്രവര്‍ത്തിക്കും

Video Top Stories