ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമായി പുത്തുമല ഗ്രാമം, നടുക്കുന്ന ദൃശ്യം

ഈ പേമാരിയില്‍ കേരളത്തിന്റെ നൊമ്പരമായി മാറിയ പുത്തുമല ഗ്രാമത്തിലെ ദുരന്തത്തിന്റെ വ്യാപ്തി വെളിവാക്കി ഏഷ്യാനെറ്റ് ന്യൂസിന്റെ ആകാശദൃശ്യങ്ങള്‍. ഭൂപടത്തില്‍ നിന്ന് തന്നെ ഒരു പ്രദേശം തുടച്ചുമാറ്റപ്പെട്ടതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
 

Video Top Stories