അഞ്ച് വര്‍ഷത്തിനിടെ മയക്കുമരുന്ന് ഇടപാടിലൂടെ ബിനീഷ് 5 കോടിയിലധികം സ്വന്തമാക്കിയെന്ന് ഇഡി

<p>bineesh kodiyeri</p>
Nov 2, 2020, 7:30 PM IST

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇഡി. 2012 മുതല്‍ 19 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് കൈമാറിയത് 5,17,36,600 രൂപയാണെന്ന് ഇഡി റിപ്പോര്‍ട്ട് നല്‍കി. ഇത് ലഹരിമരുന്ന് കച്ചവടത്തിലൂടെ സമാഹരിച്ചതാണെന്നാണ് നിഗമനം. 

Video Top Stories