അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് ഇഡി കൊണ്ടുവെച്ചതെന്ന് കുടുംബം; ബിനീഷിന്റെ കുടുംബം വീട്ടുതടങ്കലിലെന്ന് അഭിഭാഷകന്‍

 ഇന്നലെ വൈകീട്ട് ഏഴ് മണിക്ക് പരിശോധന അവസാനിച്ചെങ്കിലും മഹസര്‍ ഒപ്പിട്ട് നല്‍കാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറായില്ല. അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് കണ്ടെടുത്തിരുന്നു. ഇത് ഇഡി ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നതാണെന്ന് ബിനീഷിന്റെ ഭാര്യ പറഞ്ഞു.
 
Share this Video

Related Video