മുഖത്ത് മുളക് കലക്കിയ വെള്ളമൊഴിച്ച ശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് മരുമകനെ കൊലപ്പെടുത്തി

ഇടുക്കി രാജാക്കാട് മരുമകനെ ഭാര്യാപിതാവും മാതാവും ചേര്‍ന്ന് ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി. രാജാക്കാട് മമ്മട്ടിക്കാനം സ്വദേശി ശിവനും ഭാര്യ ജഗദമ്മയും ചേര്‍ന്നാണ് മരുമകന്‍ ഷിബുവിനെ കൊലപ്പെടുത്തിയത്.
 

Video Top Stories