ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്‍ അറസ്റ്റില്‍

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തു.നൂറിലേറെ വഞ്ചനാ കേസുകളില്‍ പ്രതിയാണ് കമറുദ്ദീന്‍. ചന്തേര സ്റ്റേഷനിലെ മൂന്ന് കേസുകളിലാണ് അറസ്റ്റ്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തത്.
 
Web Team  | Updated: Nov 7, 2020, 4:13 PM IST