കടലിന്റെ മക്കള്‍ കച്ചമുറുക്കി ഓളപരപ്പിലേക്ക്; ട്രോഫിയില്‍ മുത്തമിടാന്‍ മത്സ്യത്തൊഴിലാളികള്‍

പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികള്‍ ഇത്തവണ നെഹ്‌റു ട്രോഫി വള്ളംകളിക്കിറങ്ങും. ചേപ്പനം ചമ്പക്കര സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് മത്സരത്തിനിറങ്ങുന്നത്.
 

Video Top Stories