പ്രളയത്തേക്കാള്‍ പേടിപ്പിച്ച് വയനാട്ടില്‍ മഴ, 5000ലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു

വയനാട്ടില്‍ റെക്കോര്‍ഡ് മഴയാണ് ഇന്ന് പെയ്തത്. 100 കണക്കിന് വീടുകളില്‍ വെള്ളം കയറുകയും അയ്യായിരത്തിലധികം പേരെ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തു.
 

Video Top Stories