കവളപ്പാറയില്‍ നിന്ന് ഇന്ന് നാല് മൃതദേഹം കണ്ടെത്തി; അമ്പത് പേര്‍ക്കായി തെരച്ചില്‍

കവളപ്പാറയില്‍ ഇന്ന് നാല് മൃതദേഹം കണ്ടെത്തി. കൂടുതല്‍ മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ ഉണ്ടെന്നും അവ പുറത്തെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുകയാണെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
 

Video Top Stories