ഒറ്റരാത്രി കൊണ്ട് തുടച്ചുമാറ്റപ്പെട്ടത് 44 വീടുകള്‍; കവളപ്പാറയില്‍ ഇനിയും കിട്ടാനുണ്ട് 42 പേരെ

കവളപ്പാറയില്‍ കാണാതായിയെന്ന് കരുതിയ നാലുപേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ സുരക്ഷിതരെന്ന് കണ്ടെത്തി. ഇതുവരെ 17 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഫയര്‍ഫോഴ്‌സും ദേശീയ ദുരന്ത നിവാരണ സേനയും ആറ് യൂണിറ്റായി തിരിഞ്ഞായിരുന്നു ഇന്നത്തെ തെരച്ചില്‍.
 

Video Top Stories