സിപിഎം നിയന്ത്രണത്തിലുള്ള റബ്‌കോയുടെ വന്‍ കടം സര്‍ക്കാര്‍ അടച്ചുതീര്‍ത്തു

കേരള ബാങ്ക് രൂപീകരണത്തിന്റെ മറവില്‍ സിപിഎം നേതൃത്വത്തിലുള്ള റബ്‌കോ അടക്കമുള്ള സഹകരണ ഫെഡറേഷനുകളുടെ 306.75 കോടിയുടെ കടം അടച്ചുതീര്‍ത്ത് സര്‍ക്കാര്‍. റബ്ബര്‍ മാര്‍ക്കിനും മാര്‍ക്കറ്റ് ഫെഡിനുമൊപ്പമാണ് റബ്ബ്‌കോയെ കൂടി ചേര്‍ത്ത് മൊത്തം കടം സര്‍ക്കാര്‍ ഏറ്റെടുത്തത്.
 

Video Top Stories