Asianet News MalayalamAsianet News Malayalam

അദാനി ബന്ധമുള്ള സ്ഥാപനത്തില്‍ നിന്ന് സര്‍ക്കാര്‍ സഹായം തേടി: പ്രതിപക്ഷത്തിന് അതൃപ്തി

തിങ്കളാഴ്ച സംയുക്ത പ്രമേയം നടത്താനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. എന്നാല്‍ അദാനി ബന്ധമുള്ള സ്ഥാപനത്തില്‍ നിന്ന് സര്‍ക്കാര്‍ സഹായം തേടിയതോടെ ഇക്കാര്യത്തില്‍ പുനഃരാലോചന നടത്താന്‍ ഒരുങ്ങുകയാണ് യുഡിഎഫ്. 

First Published Aug 22, 2020, 5:28 PM IST | Last Updated Aug 22, 2020, 5:28 PM IST