'കുഞ്ഞ് ഒറ്റക്ക് ആറ്റിൽ പോകില്ല'; ദേവനന്ദയെ തട്ടിക്കൊണ്ട് പോയതെന്ന് മുത്തച്ഛൻ
ദേവനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മുത്തച്ഛൻ മോഹനൻ പിള്ള. കുട്ടിക്ക് ആറ്റിലേക്കുള്ള വഴി യാതൊരു പരിചയവുമില്ലെന്നും അവിടേക്ക് തനിച്ച് പോകില്ലെന്നും അദ്ദേഹം പറയുന്നു.