കഴിഞ്ഞ ഉരുള്‍പൊട്ടലില്‍ മകളും കുടുംബവും പോയി, ഓര്‍മ്മദിന ചടങ്ങുകള്‍ക്കിടെ മണ്ണിടിഞ്ഞുവീണ് ഹമീദിന് പരിക്ക്

ഓഗസ്റ്റ് ഒമ്പതിന് അടിമാലിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മകളെയും മരുമകനെയും രണ്ട് പേരക്കുട്ടികളെയുമാണ് ഹമീദിന് നഷ്ടപ്പെട്ടത്. ഓര്‍മ്മദിന ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ഇത്തവണ മണ്ണിടിഞ്ഞ് വീണ് ഹമീദിനും പരിക്കേറ്റു.
 

Video Top Stories