കനത്ത മഴ തുടരുന്നു; കണ്ണൂരിലും വയനാട്ടിലും ഉരുൾപൊട്ടൽ

കണ്ണൂർ കൊട്ടിയൂരിൽ ഉരുൾപൊട്ടലിൽ മൂന്ന് ഏക്കറോളം കൃഷി നശിച്ചു. കനത്ത മഴയെ തുടർന്ന് മൂന്നാറിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 
 

Video Top Stories