മൂന്നാറിൽ കനത്ത നാശം വിതച്ച് മഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി

ഇടുക്കി മാങ്കുളത്ത് ഉരുൾപൊട്ടലിൽ രണ്ട് വീടുകൾ പൂർണ്ണമായും തകർന്നു. കനത്ത മഴ ഇനിയും തുടർന്നാൽ മൂന്നാർ പൂർണ്ണമായും ഒറ്റപ്പെടുന്നൊരു സാഹചര്യമാണ് നിലവിലുള്ളത്. 

Video Top Stories