ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ലേഖനം, മാഗസിനെതിരെ ഹിന്ദു ഐക്യവേദി

കോതമംഗലം എം എ എഞ്ചിനീയറിങ് കോളേജ് പുറത്തിറക്കിയ മാഗസിനില്‍ ഹിന്ദു വിശ്വാസങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങളുണ്ടെന്നാരോപിച്ച് ഹിന്ദു ഐക്യവേദി കോളേജിലേക്ക് മാര്‍ച്ച് നടത്തി. സംഭവം വിവാദമായതോടെ കോളേജ് മാഗസിന്‍ പിന്‍വലിച്ചു.
 

Video Top Stories