'ഞാനെപ്പൊഴും അവന്റെ പിന്നാലെ ഉണ്ടായിരുന്നെങ്കില്‍ പ്രശ്‌നമുണ്ടാകുമായിരുന്നോ?' കോടിയേരി ചോദിക്കുന്നു

ബിനോയ് കുടുംബമായി വേറെയാണ് താമസമെന്നും ആരോപണമുയര്‍ന്ന ശേഷം നേരില്‍ കണ്ടിട്ടില്ലെന്നും പിതാവായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരോപണം സംബന്ധിച്ച് തന്നോടാരും പറഞ്ഞിട്ടില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
 

Video Top Stories