മണിക്കൂറുകള്‍ നീണ്ട കാര്‍ യാത്ര വയ്യ, ലക്ഷങ്ങള്‍ വാടകയായി നല്‍കി ഹെലികോപ്റ്ററെടുത്തു; ഒരു വിവാഹ യാത്ര

വിവാഹത്തിന് 14 മണിക്കൂര്‍ നീണ്ട കാര്‍യാത്ര ഒഴിവാക്കാന്‍ ഹെലികോപ്റ്ററില്‍ പറന്നെത്തി വധു. ഇടുക്കി വണ്ടന്മേട് സ്വദേശി മരിയയാണ് ഭര്‍തൃഗൃഹത്തിലേക്ക് ഹെലികോപ്റ്ററില്‍ എത്തിയത്.
 
First Published Nov 24, 2020, 3:18 PM IST | Last Updated Nov 24, 2020, 3:18 PM IST