കേരള കോണ്‍ഗ്രസ്(എം) പിളര്‍ന്നു; ജോസ് കെ മാണിയെ ചെയര്‍മാനായി ബദല്‍ യോഗം തെരഞ്ഞെടുത്തു

അല്‍പസമയം മുമ്പ് ചേര്‍ന്ന ബദല്‍ സംസ്ഥാന സമിതി യോഗത്തിലാണ് ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും ഈ നിര്‍ദ്ദേശം അംഗീകരിച്ചു.

Video Top Stories