പരാതിക്കാര്‍ക്ക് ജീവനക്കാര്‍ പണം കൊടുക്കണമെന്ന് ലീഗ് നേതാവ് മായിന്‍ ഹാജി; കയ്യേറ്റം ചെയ്‌തെന്ന് ജീവനക്കാര്‍

മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ മായിന്‍ ഹാജി ജ്വല്ലറി പിആര്‍ഒയെ മര്‍ദ്ദിച്ചുവെന്ന് പരാതി. പരാതിക്കാര്‍ക്ക് ജീവനക്കാര്‍ അവരുടെ സ്വത്തുവകകള്‍ കൊടുക്കണമെന്ന് അദ്ദേഹം ചര്‍ച്ചയില്‍ പറഞ്ഞു. എംസി കമറുദ്ദീനെതിരെയും പൂക്കോയത്തങ്ങള്‍ക്കെതിരെയും നാല്‍പ്പത്തിയഞ്ചോളം കേസുകളാണ് കാസര്‍കോട്ടെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Video Top Stories