ലൈഫ് മിഷന്‍ ഇടപാടില്‍ ഇപി ജയരാജന്റെ മകന്‍ കമ്മീഷന്‍ വാങ്ങിയതായി കെ സുരേന്ദ്രന്‍
കമ്മീഷന്‍ വകയില്‍ വലിയ തുക മന്ത്രിയുടെ മകന്‍ സ്വന്തമാക്കിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍. മന്ത്രിയുടെ മകന്റെ പങ്ക് അന്വേഷിക്കണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു