റബ്കോ അടക്കമുള്ള ഏജൻസികൾ സർക്കാരിന് പണം നൽകുന്നതിൽ ധാരണയായില്ല; നിലപാട് മാറ്റി കടകംപള്ളി

കടബാധ്യത തീർത്തതുമായി ബന്ധപ്പെട്ട് റബ്കോ അടക്കമുള്ള മൂന്ന് ഏജൻസികൾ സർക്കാരിന് പണം നൽകുന്ന കാര്യത്തിൽ ധാരണയായിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എന്നാൽ ഇക്കാര്യത്തിൽ ധാരണയായെന്നും ഇതുസംബന്ധിച്ച് കരാർ ഒപ്പിട്ടെന്നുമാണ് കടകംപള്ളി മുമ്പ് പറഞ്ഞിരുന്നത്. 

Video Top Stories