'പ്രതിപക്ഷത്തിരുന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും ഭരണകക്ഷിയില്‍ ചെയ്യാന്‍ പാടില്ല'; അതൃപ്തി പ്രകടമാക്കി കാനം

പൊലീസിനെ തല്ലുന്ന സമരമുണ്ടാകാറുണ്ടെങ്കിലും അത് സാഹചര്യം മനസ്സിലാക്കിയാവണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആരാണ് ഭരിക്കുന്നത്, എന്താണ് സ്ഥിതിയെന്ന ബോധ്യം നേതൃത്വത്തിനുണ്ടാവണമെന്നും കാനം പോയിന്റ് ബ്ലാങ്കില്‍.
 

Video Top Stories