മസ്തിഷ്‌ക മരണം സംഭവിച്ച കണ്ണൂര്‍ കൈതേരിയിലെ ബൈജു ഇനി ജീവിക്കും അഞ്ചുപേരിലൂടെ
ബൈജുവിന്റെ കണ്ണുകളും വൃക്കകളും കരളും അഞ്ച്‌പേര്‍ക്ക് നല്‍കി. കണ്ണൂര്‍ വിമാനത്താവളത്തിലെ ഹൗസ് കീപ്പിങ് തൊഴിലാളിയായിരുന്നു ബൈജു. കഴിഞ്ഞ ശനിയാഴ്ചയാണ് ബൈജു മരിച്ചത്