സാധാരണക്കാരന്റെ പേരില്‍, ഇടുക്കിയിലെ റിസോര്‍ട്ടുകള്‍ക്ക് സാധുത നല്‍കാന്‍ സര്‍ക്കാര്‍

ഇടുക്കിയിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് സാധുത നല്‍കുന്ന കാര്യം മന്ത്രിസഭായോഗം പരിഗണിച്ചു. 15 സെന്റ് വരെ ഭൂമിയും 1500 ചതുരശ്ര അടിയില്‍ താഴെയുമുള്ള കെട്ടിടങ്ങള്‍ ഉടമകള്‍ക്ക് നല്‍കാനാണ് നീക്കം.

Video Top Stories