'ഇനി നിയമപരമായി വിവാഹം ചെയ്യണം, ഒരു കുഞ്ഞിനെ ദത്തെടുക്കണം'; കാത്തിരിപ്പില്‍ സ്വവര്‍ഗ ദമ്പതികള്‍

കഴിഞ്ഞ വര്‍ഷം ജൂലൈയിൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നികേഷും സോനുവും മോതിരം മാറി വിവാഹം കഴിച്ചിരുന്നു. ഇനി അപേക്ഷാഫോറത്തില്‍ വിവാഹിതരെന്ന് രേഖപ്പെടുത്താനും കുട്ടികളെ ദത്തെടുത്ത് വളര്‍ത്താനുള്ള അവകാശവും ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.
 

Video Top Stories