മഴക്കെടുതിയില്‍ മരണം 42 ആയി, ഒരുലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ മരണസംഖ്യ 42 ആയി. മഴ കുറയാത്തത് വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടങ്ങുന്നതിന് തടസമാവുകയാണ്. ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്.
 

Video Top Stories