ഒരു ദിവസം വേണ്ടത് ശരാശരി 50 ​ഗ്യാസ് സിലിണ്ടർ; കലോത്സവ കലവറ നിറയുന്നത്...

വെള്ളം ഉപയോ​ഗിക്കുന്നത് പോലും ടെസ്റ്റ് ചെയ്തശേഷം; 50 ​ഗ്യാസ് സിലിണ്ടർ, പതിനയ്യായിരം തേങ്ങ, പായസത്തിന് മാത്രം 2000 കിലോ ചേന, 1300 കിലോ കുമ്പളങ്ങ... കലവറയിലെ കണക്കുകൾ ഇങ്ങനെ...

First Published Jan 5, 2023, 4:10 PM IST | Last Updated Jan 5, 2023, 9:04 PM IST