'വിധി കേള്‍ക്കാന്‍ കോടതിയിലേക്കില്ല'; പ്രതികള്‍ക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന് ജോസഫ്

കെവിന്‍ കേസില്‍ വിധി കേള്‍ക്കാന്‍ കോടതിയിലേക്കില്ലെന്ന് കെവിന്റെ അച്ഛന്‍ ജോസഫ്. വിചാരണ നല്ല രീതിയിലായിരുന്നു. ഒരു വര്‍ഷത്തോളം ഉറച്ച മനസ്സോടെ നിയമപോരാട്ടത്തിന് നേതൃത്വം നല്‍കിയതും അച്ഛന്‍ ജോസഫായിരുന്നു.
 

Video Top Stories