'പുറത്ത് നിന്നിട്ട് കാര്യമില്ല താന്‍ ഹാജരാവുന്നു';ബ്ലാക്‌മെയിലിങ് കേസിലെ പ്രതി കീഴടങ്ങി
കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ആയിരുന്നതിനാല്‍ പൊലീസിന് പ്രതികളെ ഇതുവരെ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇവരില്‍ നിന്നും സ്വര്‍ണ്ണക്കടത്ത്, സിനിമാ ബന്ധം എന്നിവ തെളിയേണ്ടതുണ്ട്.നാലാം പ്രതി അബ്ദുള്‍ സലാമാണ് ഇപ്പോള്‍ കീഴടങ്ങിയത്