കേരളത്തിൽ യുഡിഎഫ് മാത്രമല്ല,ബിജെപിയും സിപിഎമ്മിന്റെ എതിരാളികളാണെന്ന് കോടിയേരി

സിപിഎമ്മിന്റെ ബഹുജന സ്വാധീനത്തിൽ ചോർച്ചയുണ്ടായിട്ടുണ്ടെന്നും ചിലർ ഇടതുപക്ഷം വിട്ടുപോയെന്നത് സത്യമാണെന്നും കോടിയേരി ബാലകൃഷ്ണൻ. ബഹുജനപിന്തുണ നഷ്ടപ്പെടുന്ന ഒരു പ്രവർത്തനങ്ങളിലും പാർട്ടി പങ്കാളികളാകില്ലെന്നും കോടിയേരി പറഞ്ഞു. 
 

Video Top Stories