Asianet News MalayalamAsianet News Malayalam

കോഴിക്കോടിന്റെ പെരുമ കൂട്ടാൻ മേക്ക് ഓവറുമായി കോഴിക്കോട് ബീച്ച്!

നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉദ്‌ഘാടനം ഇന്ന് വൈകിട്ട് 6 മണിക്ക്. ടൂറിസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആണ് ഉദ്‌ഘാടനം നിർവഹിക്കുക. 