യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്‌യുക്കാരെ എസ്എഫ്ഐ നേതാക്കൾ ഭീഷണിപ്പെടുത്തുന്നതായി ആരോപണം

യൂണിവേഴ്സിറ്റി കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെടുക്കുന്ന കെഎസ്‌യുക്കാരെ എസ്എഫ്ഐ നേതാക്കൾ ഭീഷണിപ്പെടുത്തുന്നതായി പരാതി. കെഎസ്‌യുവിൽ ചേരാൻ താല്പര്യപ്പെടുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നതായും ആരോപണങ്ങളുണ്ട്. 

Video Top Stories