'ചില സമയത്ത് എനിക്ക് തന്നെ തോന്നി ഞാന്‍ തന്നെയാണോ ബാറ്റ് ചെയ്യുന്നതെന്ന്'
ന്യൂസിലാന്‍ഡ് സീരിസിന് ശേഷം ഫോണും സോഷ്യല്‍ മീഡിയയും ഒഴിവാക്കി, ഏറ്റവും നന്ദി എന്നോട് തന്നെ: സഞ്ജു സാംസണ്‍