Asianet News MalayalamAsianet News Malayalam

യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷം; കെഎസ് യു സംസ്ഥാന പ്രസിഡന്റിന് മര്‍ദ്ദനമേറ്റതായി പരാതി

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പട്ടിക ഉപയോഗിച്ച് മര്‍ദിച്ചതായി കെഎസ്‌യു ആരോപിക്കുന്നു. കോളേജിലേക്ക് കെ എം അഭിജിത്ത് എങ്ങനെ എത്തിയെന്ന് എസ്എഫ്‌ഐ ചോദിക്കുന്നു

First Published Nov 29, 2019, 6:04 PM IST | Last Updated Nov 29, 2019, 6:03 PM IST

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പട്ടിക ഉപയോഗിച്ച് മര്‍ദിച്ചതായി കെഎസ്‌യു ആരോപിക്കുന്നു. കോളേജിലേക്ക് കെ എം അഭിജിത്ത് എങ്ങനെ എത്തിയെന്ന് എസ്എഫ്‌ഐ ചോദിക്കുന്നു