കുറിച്യര്‍ മലയില്‍ ഇനിയൊരു മണ്ണിടിച്ചിലുണ്ടായാല്‍ വന്‍ ദുരന്തം; ഇരുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കുറിച്യര്‍ മല വലിയ ഭീഷണിയില്‍. മലമുകളിലെ തടാകത്തിന് സമീപം വിള്ളല്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഇരുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
 

Video Top Stories