കടലില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ ലൈഫ്ഗാര്‍ഡ് തിരയില്‍പ്പെട്ടു

ചെറിയതുറ സ്വദേശി ജോണ്‍സണ്‍ ഗബ്രിയേലിനെയാണ് ശംഖുമുഖത്ത് തിരയില്‍പ്പെട്ട് കാണാതായത്. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി കരയ്ക്ക്് നിന്ന രണ്ടുപേരുടെ കൈയ്യിലേക്ക് കൈമാറിയപ്പോള്‍ തിരയിലകപ്പെടുകയായിരുന്നു.
 

Video Top Stories