യാത്രയല്ലല്ലോ,ജീവിതമല്ലേ വലുത്; കേരളത്തിനായി ബുള്ളറ്റ് വിൽക്കാൻ തയാറായി സച്ചിനും ഭവ്യയും

അർബുദരോഗം മാറി തിരിച്ചെത്തിയ ഭാര്യയ്‌ക്കൊപ്പം യാത്രകൾ പോകാൻ നിലമ്പൂർ സ്വദേശി സച്ചിന് പ്രിയപ്പെട്ടവർ വാങ്ങി നൽകിയതാണ് ഈ ബുള്ളറ്റ്. എന്നാൽ അപ്രതീക്ഷിതദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ട നാട്ടുകാർക്കായി  സച്ചിനിപ്പോൾ ബുള്ളറ്റ് വിൽക്കാനൊരുങ്ങുകയാണ്. 
 

Video Top Stories