'അറസ്റ്റ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം'; ഇത് കൊണ്ടൊന്നും തകര്‍ക്കാന്‍ കഴിയില്ലെന്നും കമറുദ്ദീന്‍
രാഷ്ട്രീയപ്രേരിതമാണ് അറസ്റ്റെന്ന് എം സി കമറുദ്ദീന്‍ എംഎല്‍എ. തിങ്കളാഴ്ച കേസ് ഹൈക്കോടതിയില്‍ വരുന്നുണ്ട്, അതിന് പോലും കാത്തുനിന്നില്ല. കരുതി കൂട്ടി വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് ചെയ്തതെന്നും എംഎല്‍എ പ്രതികരിച്ചു. കോടതിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പ്രതികരണം.