മൊഴിയെടുക്കാനിരിക്കെ, ശ്രീറാം വെങ്കിട്ടരാമന് മറവിരോഗം കണ്ടെത്തി മെഡിക്കല്‍ ബോര്‍ഡ്

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം ഓര്‍ത്തെടുക്കാനാവാത്ത അവസ്ഥയിലാണ് ശ്രീറാം വെങ്കിട്ടരാമനെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. ശ്രീറാമിനെ ട്രോമാ ഐസിയുവില്‍ നിന്നും ന്യൂറോ സര്‍ജറി നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റി.
 

Video Top Stories