തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയനായ രോഗിയുടെ ശരീരത്തില്‍ ഉപകരണം മറന്നുവെച്ചതായി പരാതി

വീഴ്ച കണ്ടെത്തിയപ്പോള്‍ ശരീരത്തില്‍ പഴുപ്പ് ഉണ്ടെന്നും ശസ്ത്രക്രിയ നടത്തണമെന്നും ആശുപത്രി അറിയിച്ചു. ഡോക്ടര്‍ കൈക്കൂലി വാങ്ങിയെന്നും പിന്നീട് മോശമായി പെരുമാറിയതായും ജോസഫ് പോളിന്റെ കുടുംബം പറയുന്നു

Share this Video

Related Video