വാങ്ങിയ മരുന്നിന് കുടിശ്ശിക 160 കോടി, വിതരണം നിര്‍ത്താന്‍ കമ്പനികള്‍

സര്‍ക്കാര്‍ ആശുപത്രിയിലെ സൗജന്യ മരുന്നുവിതരണം പ്രതിസന്ധിയിലേക്ക്. മരുന്ന് നല്‍കിയ ഇനത്തില്‍ 160 കോടി രൂപ കുടിശ്ശിക വരുത്തിയതോടെ വിതരണം നിര്‍ത്തി വയ്ക്കാനാണ് കമ്പനികളുടെ തീരുമാനം.
 

Video Top Stories