പൊട്ടിപ്പൊളിഞ്ഞ റോഡ്; നാട്ടുകാര്‍ എംഎല്‍എയെ തടഞ്ഞു, കുത്തിയിരിപ്പ് സമരവുമായി എംഎല്‍എ

ചേര്‍പ്പ്-തൃപ്രയാര്‍ റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഗീതാ ഗോപി എംഎല്‍എയെ വഴിയില്‍ തടഞ്ഞു. പിന്നാലെ പൊതുമരാമത്ത് ഓഫീസിന് മുന്നില്‍ എംഎല്‍എ കുത്തിയിരിപ്പ് സമരം നടത്തി. അറ്റകുറ്റപ്പണി നടത്താമെന്ന ഉദ്യോഗസ്ഥന്റെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.
 

Video Top Stories