'ഒന്നും ബാക്കിയുണ്ടാവില്ല', വീട്ടിലേക്ക് തിരികെ പോകാന്‍ ഭയന്ന് കുട്ടനാട്ടുകാര്‍

കുട്ടനാട്ടില്‍ മടവീഴ്ചയെത്തുടര്‍ന്ന് ആയിരത്തിലധികം പേരെ ആലപ്പുഴ നഗരത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വെള്ളമിറങ്ങിയാലും വീട്ടിലേക്ക് മടങ്ങാന്‍ പേടിയാണ് പലര്‍ക്കും.
 

Video Top Stories