കോഴിക്കോട് എന്‍ഐടി ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ ഒറ്റപ്പെട്ടു;രക്ഷാപ്രവര്‍ത്തനത്തിന് കോസറ്റ്ഗാര്‍ഡും നാട്ടുകാരും

കോഴിക്കോട് മുക്കം മേഖലയില്‍ കോസ്റ്റ്ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നു. എന്‍ഐടി ക്യാമ്പസുകളിലെ ഇതര വിദ്യാര്‍ത്ഥികളെയടക്കം രക്ഷപ്പെടുത്തുകയാണ്. നാട്ടുകാര്‍ ചേര്‍ന്ന് കെട്ടി തയ്യാറാക്കിയ വള്ളത്തിലാണ് രക്ഷാപ്രവര്‍ത്തനം.
 

Video Top Stories