ഘടകകക്ഷി നേതാവായതിനാല്‍ ഇടപെടാനാവില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞെന്ന് നാസില്‍ അബ്ദുള്ള

മുഴുവന്‍ പണവും കിട്ടാതെ കേസില്‍ നിന്ന് പിന്നോട്ടു പോവില്ലെന്ന് തുഷാറിനെതിരെ പരാതി കൊടുത്ത നാസില്‍ അബ്ദുള്ള. ചെക്കിലെ ഒപ്പ് വ്യാജമാണെങ്കില്‍ തുഷാറിന് കോടതിയില്‍ തെളിയിക്കാമെന്നും നാസില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories